ഏ​​ക​​ദി​​ന നേ​​തൃ​​ത്വ പ​​രി​​ശീ​​ല​​നം

12:36 AM Apr 05, 2017 | Deepika.com
കോ​​ട്ട​​യം: പു​​ന്ന​​പ്ര​​യി​​ലെ കേ​​ര​​ള ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ്മേ​​ക്കിം​​ഗ് ദി ​​ബെ​​സ്റ്റി​​ന്‍റെ (കിം​​ബ്) ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഏ​​ഴി​​നു സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളി​​ലെ പ്ര​​സി​​ഡ​​ന്‍റ്, സെ​​ക്ര​​ട്ട​​റി, ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ​​ക്കാ​​യി ആ​​ദാ​​യ നി​​കു​​തി സം​​ബ​​ന്ധി​​ച്ച് ഏ​​ക​​ദി​​ന നേ​​തൃ​​ത്വ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കും. പ​​രി​​ശീ​​ല​​ന​​ത്തി​​നു സ​​ഹ​​ക​​ര​​ണ പ​​രി​​ശീ​​ല​​ക​​നാ​​യ കെ.​​വി. രാ​​ധ​​ക്യ​​ഷ്ണ​​ൻ (റി​​ട്ട. ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ) നേ​​തൃ​​ത്വം ന​​ൽ​​കും. താ​​ത്പ​​ര്യ​​മു​​ള്ള സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ ബ​​ന്ധ​​പ്പോ​​ടേ​​ണ്ട ഫോ​​ണ്‍ 0477 2266701, 9947733416, 9497221291, 9037323239.