പ്ര​​വാ​​സി മാ​​താ​​പി​​താ​​ക്ക​​ളു​​ടെ സം​​ഗ​​മം

12:36 AM Apr 05, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്ര​​വാ​​സി അ​​പ്പോ​​സ്ത​​ലേ​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ പ്ര​​വാ​​സി മാ​​താ​​പി​​താ​​ക്ക​​ളു​​ടെ സം​​ഗ​​മം ന​​ട​​ത്തി. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​നാ​​പ​​ള്ളി വി​​കാ​​രി ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഫാ. ​​വ​​ർ​​ഗീ​​സ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ, ഫാ. ​​സ​​ണ്ണി പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ, ഫാ. ​​സേ​​വ്യ​​ർ പു​​ത്ത​​ൻ​​ക​​ളം, ഫാ. ​​ജോ​​സ​​ഫ് കൊ​​ല്ലാ​​റ, ജോ​​സ് കാ​​ലാ​​യി​​ക്ക​​ൽ, ഷെ​​വ​​ലി​​യാ​​ർ സി​​ബി വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, ജ​​യിം​​സ് ഓ​​വേ​​ലി, ത​​ങ്ക​​ച്ച​​ൻ പൊ​​ൻ​​മാ​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പാ​​ലാ രൂ​​പ​​ത പ്ര​​വാ​​സി അ​​പ്പോ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്്ട​​ർ ഫാ. ​​ജോ​​സ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.
സോ​​ജ​​ൻ കി​​ഴ​​ക്കേ​​വീ​​ട്, ജ​​യിം​​സ് അ​​രീ​​ക്കു​​ഴി, മാ​​ത്യു മ​​ന​​യ​​ത്തു​​ശേ​​രി, ഏ​​ലി​​യാ​​മ്മ മ​​ന​​യ​​ത്തു​​ശേ​​രി, ഫി​​ലി​​പ്പ് കോ​​ഴി​​മ​​ണ്ണി​​ൽ, അ​​ന്ന​​മ്മ കോ​​ഴി​​മ​​ണ്ണി​​ൽ, ലൈ​​സാ​​മ്മ ക​​ള​​രി​​ക്ക​​ൽ, മാ​​ത്യു പ​​ന​​ന്താ​​നം, ജോ​​സ​​ഫ് ഞൊ​​ങ്ങി​​ണി​​യി​​ൽ, പി.​​സി. ചെ​​റി​​യാ​​ൻ, സ​​ന്തോ​​ഷ് മാ​​പ്പി​​ള​​ശേ​​രി, ജോ​​സ് പ്ലാ​​ച്ചേ​​രി​​ൽ എ​​ന്നി​​വ​​ർ സം​​ഗ​​മ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി. കോ​​ട്ട​​യം, കു​​ട​​മാ​​ളൂ​​ർ, അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​ന​​ക​​ളി​​ലെ പ്ര​​വാ​​സി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ സം​​ബ​​ന്ധി​​ച്ചു.