ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ൽ

12:36 AM Apr 05, 2017 | Deepika.com
കു​മ​ര​കം: കെ​ടി​ഡി​സി വാ​ട്ട​ർ സ്കേ​പ്സി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി നാ​ല്പ​തോ​ളം കോ​ട്ടേ​ജു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നെ​തി​രേ​യാ​ണ് ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. ക​വ​ണാ​റ്റി​ൻ​ക​ര കെ​ടി​ഡി​പി​യു​ടെ മു​ൻ​വ​ശ​ത്ത് ന​ട​ത്തു​ന്ന സ​മ​രം ഇ​ന്ന​ലെ സി​പി​എം കോ​ട്ട​യം ഏ​രി​യാ സെ​ക്ര​ട്ട​റി എം.​കെ. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.