വരൾച്ച രൂക്ഷം: നീ​ല​ഗി​രി​യി​ൽ കാ​ട്ടാ​ന​ക​ൾ ച​രി​യു​ന്നു

12:18 AM Apr 05, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി വ​ന​മേ​ഖ​ല​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടാ​ന​ക​ൾ ച​രി​യു​ന്ന​ത് പ​തി​വാ​കു​ന്നു. മൂ​ന്ന് മാ​സ​ത്തി​നി​ടെ 12 കാ​ട്ടാ​ന​ക​ളാ​ണ് ച​രി​ഞ്ഞ​ത്.
ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ​ത്. മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും ഗൂ​ഡ​ല്ലൂ​ർ, ഉൗ​ട്ടി ഡി​വി​ഷ​നു​ക​ളി​ലു​മാ​ണ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ജ​ല​വും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കാ​ട്ടാ​ന​ക​ൾ ച​രി​യു​ന്ന​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്.