ജ​ന​കീ​യ ക​മ്മി​റ്റി​ ഉ​പ​രോധസമരം സംഘടിപ്പിച്ചു

12:18 AM Apr 05, 2017 | Deepika.com
പ​ന​മ​രം: പ​ന​മ​രം നി​ര​ട്ടാ​ടി റോ​ഡി​ൽ കോ​ട്ട​ക്കു​ന്ന് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വി​ദേ​ശ മ​ദ്യ​ശാ​ല അ​ട​ച്ച് പൂ​ട്ട​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ന്പി​ൽ നാ​ട്ടു​കാ​ർ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ന​മ​രം പ​ഞ്ചാ​യ​ത്ത്, ക്ഷേ​ത്രം, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​വ​യ്ക്ക സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ൽ മ​ദ്യ​ശാ​ല തു​ട​ങ്ങി​യ​ത് മു​ത​ൽ ജ​ന​ങ്ങ​ൾ ദു​രി​ത്തി​ലാ​യി. നി​ര​ട്ടാ​ടി റൂ​ട്ടി​ലൂ​ടെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ഞ്ച​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
മ​ദ്യ​ശാ​ല​യ്ക്ക് സ്ഥ​ല​വും കെ​ട്ടി​ട​വും വി​ട്ട് ന​ല്കി​യ​ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍റെ പേ​രി​ലു​ള്ള​താ​ണ് കെ​ട്ടി​ട​വും സ്ഥ​ല​വും. നേ​ര​ത്തെ മ​ദ്യ​ശാ​ല ആ​രം​ഭി​ക്കാ​ൻ നീ​ക്കം ന​ട​ന്നു​വെ​ങ്കി​ലും ഈ ​സ്ഥ​ലം ന​ല്കി​ലെ്ല​ന്ന മ​റു​പ​ടി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ന​ല്കി​യി​രു​ന്ന​ത്. ര​ഹ​സ്യ​മാ​യാ​ണ് ഷോ​പ്പ് തു​ട​ങ്ങാ​ൻ കെ​ട്ടി​ടം വി​ട്ടു ന​ല്കി​യ​ത്.
ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​പ്പ് പ​റ​ഞ്ഞ് ബീ​വ​റേ​ജ് അ​ധി​കൃ​ത​രു​മാ​യി​ട്ടു​ള്ള ക​രാ​റി​ൽ നി​ന്ന് പി​ൻ​വാ​ങ്ങും വ​രെ പ്ര​ക്ഷോ​ഭം ന​ട​ത്താ​നാ​ണ് ജ​ന​കീ​യ ക​മ്മ​റ്റി തീ​രു​മാ​നം.
പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നോ​ടെ നാ​ട്ടു​കാ​ർ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് മ​ദ്യ​ശാ​ല​യ്ക്ക് മു​ന്പി​ൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്.
മ​ദ്യ​ശാ​ല കോ​ട്ട​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല.
ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച വൈ​സ്് പ്ര​സി​ഡ​ന്‍റി​നെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ചേ​ർ​ന്ന് വ​ഴി​യി​ൽ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്നും ജ​ന​കി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
വി​ദേ​ശ​മ​ദ്യ​ശാ​ല​യ്ക്ക് മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​സ്മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ്, സാ​ബു, ജു​ൽ​നാ ഉ​സ്മാ​ൻ, ബെ​ന്നി അ​രി​ഞ്ചേ​ർ​മ​ല, പി.​ജെ. ബേ​ബി, അ​സീ​സ് കു​നി​യി​ൽ, ജോ​സ​ഫ് മു​ട്ടു​മ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.