ആ​​ധാ​​ർ കാ​​ർ​​ഡ് കോ​​പ്പി ന​​ൽ​​ക​​ണ​​മെ​​ന്ന്

11:39 PM Apr 04, 2017 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: കൃ​​ഷി​​ഭ​​വ​​നി​​ൽ​​നി​​ന്നും ക്ഷേ​​മ​​പെ​​ൻ​​ഷ​​നു​​ക​​ൾ ല​​ഭി​​ക്കു​​ന്ന ക​​ർ​​ഷ​​ക​​ർ തു​​ട​​ർ​​ന്നുംല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​വ​​രു​​ടെ ആ​​ധാ​​ർ കാ​​ർ​​ഡി​​ന്‍റെ കോ​​പ്പി​​യും വ​​രു​​മാ​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും എ​​ത്ര​​യും വേ​​ഗം കൃ​​ഷി​​ഭ​​വ​​നി​​ൽ എ​​ത്തി​​ക്ക​​ണ​​മെ​​ന്ന് കൃ​​ഷി ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു.