ഓർമിക്കാൻ

11:39 PM Apr 04, 2017 | Deepika.com
വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​ർ​​​ക്ക് നി​​​കു​​​തി​​​യി​​​ള​​​വ്
ത​​​ല​​​യാ​​​ഴം: പ​​​ഞ്ചാ​​​യ​​​ത്ത് പ​​​രി​​​ധി​​​യി​​​ലെ വി​​​മു​​​ക്ത ഭ​​​ട​​​ന്മാ​​​രു​​​ടെ വീ​​​ടി​​​ന്‍റെ വ​​​സ്തു​​​നി​​​കു​​​തി 2017-18 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു ഡി​​​സ്ചാ​​​ർ​​​ജ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, സ​​​ത്യ​​​വാ​​​ങ്മൂ​​​ലം എ​​​ന്നി​​​വ സ​​​ഹി​​​തം പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ത​​​റ​​​വി​​​സ്തീ​​​ർ​​​ണം 2000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ൽ ക​​​വി​​​യാ​​​ത്ത ക​​​ര-​​​നാ​​​വി​​​ക- വ്യോ​​​മ സേ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വീ​​​ടി​​​നാ​​​ണ് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത.