സ​​ർ​​വ​​ക​​ക്ഷി​​യോ​​ഗം റ​​ദ്ദാ​​ക്കി​​യ​​തി​​ൽ ദു​​രൂ​​ഹ​​ത​​യെ​​ന്ന്

11:39 PM Apr 04, 2017 | Deepika.com
പെ​​രു​​വ: പെ​​രു​​വ​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന നി​​രോ​​ധ​​നാ​​ജ്ഞ പി​​ൻ​​വ​​ലി​​ക്കാ​​ൻ ഡി​​വൈ​​എ​​സ്പി വി​​ളി​​ച്ച സ​​ർ​​വ​​ക​​ക്ഷി​​യോ​​ഗം റ​​ദാ​​ക്കി​​യ​​തി​​ൽ ദു​​രൂ​​ഹ​​ത​​യെ​​ന്ന് ജ​​ന​​താ​​ദ​​ൾ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ടോ​​മി മ്യാ​​ലി​​ൽ. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി പ​​ത്ത് മ​​ണി​​ക്ക് ശേ​​ഷം വി​​ളി​​ച്ച സ​​ർ​​വ്വ​​ക​​ക്ഷി​​യോ​​ഗം തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ഡി​​വൈ​​എ​​സ്പി​​യു​​ടെ അ​​സൗ​​ക​​ര്യം മൂ​​ലം മാ​​റ്റി​​യ​​ത് ജ​​ന​​ങ്ങ​​ളി​​ലും മ​​റ്റു രാ​​ഷ്ട്രി​​യ ക​​ക്ഷി​​ക​​ളി​​ലും സം​​ശ​​യം ഉ​​ണ്ടാ​​ക്കി​​യ​​താ​​യി ടോ​​മി ആ​​രോ​​പി​​ച്ചു. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ എ​​ല്ലാ​​വി​​ധ ജ​​ന​​ങ്ങ​​ൾ​​ക്കും രാ​​ഷ്ട്രീ​​യ സം​​ഘ​​ട​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ സൗ​​ക​​ര്യം ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ന്നും എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ട​​ൻ സ​​ർ​​വ​​ക​​ക്ഷി യോ​​ഗം വി​​ളി​​ച്ച് ചേ​​ർ​​ത്തു പ്ര​​ശ്ന​​ത്തി​​നു പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്നും മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.