ജില്ലാ നേതൃസമ്മേളനം ആറിന്

11:25 PM Apr 04, 2017 | Deepika.com
പാലക്കാട്: തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് പിബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി മനോജ് ശങ്കരനെല്ലൂർ അധ്യക്ഷത വഹിക്കും.

സംസ്‌ഥാന പ്രസിഡന്റ് അഡ്വ. ജോസ് കുറ്റ്യാനി എക്സ്. എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ്, സുരേഷ് വേലായുധൻ, ഗോപിനാഥൻ, എം.എ.വക്കീൽ ചെർപ്പുളശേരി, സി.ജോൺസൺ, ചാക്കോളാസ്, ജിമ്മി ജോർജ് എന്നിവർ പ്രസംഗിക്കും.