മ​ഞ്ഞ​ൾ​കൃ​ഷി വി​ള​വെ​ടു​പ്പ്

10:56 PM Apr 04, 2017 | Deepika.com
ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി​യി​ലെ ക​ട​ലോ​ര ഗ്രാ​മ​ത്തി​ലും മ​ഞ്ഞ​ൾ സ​മൃ​ദ്ധ​മാ​യി വി​ള​യു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ചാ​ണ്ടി അ​ന്ത്ര​പ്പേ​ർ. ഒ​രേ​ക്ക​ൾ പു​ര​യി​ട​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും ജൈ​വ​വ​ളം മാ​ത്രം ഉ​പ​യോ​ഗി​ച്ച് മ​ഞ്ഞ​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​ത്. ശാ​സ്ത്രീ​യ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ ബെ​ന്നി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജ​ഗ​ദീ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ ടി.​ആ​ർ. സ്വ​പ്ന, ഗ്രാ​മ​ശ്രീ നെ​ല്ലു​ത്പാ​ദ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ൻ കാ​ര്യാ​ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.