ഓ​ഡി​യോ ലോ​ഞ്ചിം​ഗ് ഇ​ന്ന്

10:56 PM Apr 04, 2017 | Deepika.com
ആ​ല​പ്പു​ഴ: നി​വി​ൻ പോ​ളി നാ​യ​ക​നാ​യ പു​തി​യ ച​ല​ച്ചി​ത്രം സ​ഖാ​വി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചിം​ഗ് ഇ​ന്ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 6.30ന് ​ആ​ല​പ്പു​ഴ ബീ​ച്ചി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, സി​പി​എം. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, എം​എ​ൽ​എ​മാ​രാ​യ യു. ​പ്ര​തി​ഭാ​ഹ​രി, എ.​എം. ആ​രി​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ദ​ലീ​മ ജോ​ജോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നി​വി​ൻ പോ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴു​മു​ത​ൽ പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഹ​സീ​ബ് ഹ​നീ​ഫ്, സു​ധീ​ർ കോ​യ, നൗ​ഷാ​ദ് രാ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.