രേഖകൾ ഹാജരാക്കണം
10:54 PM Apr 04, 2017 | Deepika.com
എടത്വ: ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിച്ചു വരുന്നതും കര, നാവിക, വ്യോമ സേനകളിൽ നിന്നും വിരമിച്ചതുമായ എക്സ് സർവ്വീസ്/എക്സ് സർവീസ്മെൻമാരുടെ വിധവകളുടെയും 2000 ചതുരശ്ര അടിവരെ വിസ്തീർണ്ണമുള്ള ഒരു വീടിന് നികുതി ഒഴിവാക്കുന്നതിന് അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം 10നു മുന്പ് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കണം. പിന്നീട് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല എന്ന് സെക്രട്ടറി അറിയിച്ചു.