അപേക്ഷ ക്ഷണിച്ചു
10:54 PM Apr 04, 2017 | Deepika.com
ചേർത്തല: വിമുക്തഭട·ാർ, അവരുടെ വിധവകൾ എന്നിവരുടെ താമസാവശ്യത്തിന് ഉപയോഗിക്കുന്ന 2000 ചതുരശ്രയടി യിൽ കുറഞ്ഞ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം നികുതി ഒഴിവാക്കും. ഈ വിഭാഗത്തിൽപ്പെട്ടവർ 10നകം അപേക്ഷിക്കണമെന്ന് വയലാർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പള്ളിപ്പുറം പഞ്ചായത്തിലും 10നകം അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.