വോളിബോൾ പരിശീലനം
10:34 PM Apr 04, 2017 | Deepika.com
കട്ടപ്പന: ജില്ല വോളിബോൾ അസോസിയേഷന്റെയും റോയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വോളിബോൾ ഏഴിന് വാഗമണ്‍ വട്ടപ്പതാൽ ഗവണ്മെന്റ് എൽപി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന വോളിബോൾ അസോസിയഷൻ പ്രസിഡന്റ് ചാർളി ജേക്കബ് കോച്ചിംഗ് ക്യാന്പ് ഉദ്ഘാടനംചെയ്യും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ അറിയിച്ചു.