കൈ​യേ​റ്റ​ത്തി​നു പി​ന്നി​ൽ സി​പി​എം: എം.​എം. ഹ​സ​ൻ

10:34 PM Apr 04, 2017 | Deepika.com
മൂ​ന്നാ​ർ: റി​സോ​ർ​ട്ട് മാ​ഫി​യ​യെ സ​ഹാ​യി​ക്കു​ന്ന​തും കൈ​യേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തും മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ളാ​ണെ​ന്ന് കെ​പി​സി​സ​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ. ജി​ല്ല​യി​ൽ വ​ൻ​കി​ട കൈ​യ​റ്റ​ങ്ങ​ൾ കൂ​ടു​ത​ൽ മൂ​ന്നാ​റി​ൽ റി​സോ​ർ​ട്ട്് മാ​ഫി​യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. മൂ​ന്നാ​റി​ലെ മാ​ലി​ന്യ പ്ര​ശ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. പാ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങു​ന്ന ത​ര​ത്തി​ലാ​വ​ണം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. അ​ന​ധി​കൃ​ത കൈ​യ​റ്റ​ങ്ങ​ളും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ഹ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നാ​റി​നെ സം​ര​ക്ഷി​ക്കു​ക, കൈ​യേ​റ്റ​ക്കാ​രെ​യും കു​ടി​യേ​റ്റ​ക്കാ​രെ​യും തി​രി​ച്ച​റി​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കെ​പി​സി​സി വൈ​സ്പ്ര​സി​ഡെ​ന്‍റ് എ.​കെ. മ​ണി, യൂ​ത്തു​കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.