ലക്നോ: കോൺഗ്രസിന്റെ താരപ്രചാരക പ്രിയങ്ക വധേര പാർട്ടിയിലെ ജനറൽ ആണെന്നും യുദ്ധഭൂമിയിൽ അവർ ഇറങ്ങേണ്ട കാര്യമില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ്.
പ്രിയങ്ക ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയങ്ക കോൺഗ്രസിന്റെ ജനറൽ: ആസാദ്
01:23 AM Feb 17, 2017 | Deepika.com