പിഎഫ് പെൻഷൻ സർട്ടിഫിക്കറ്റ്: മാർച്ച് 31 വരെ നീട്ടി
01:23 AM Feb 17, 2017 | Deepika.com
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ (ഇപിഎഫ്ഒ) പെൻഷൻകാർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. ഈ മാസം 28 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്.