മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

10:29 PM Apr 04, 2017 | Deepika.com
നി​ര​വി​ൽ​പ്പു​ഴ: കാ​ള​വ​യ​ൽ രാ​ജ​ൻ-​വ​ത്സ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​ജി​ലേ​ഷ് (28) ആ​ണ് മ​രി​ച്ച​ത്. ക​ര​ൾ രോ​ഗം മൂ​ലം മ​ഞ്ഞ​പ്പി​ത്തം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കേ​ട് മെ​ഡി​ക്ക​ൽ കേ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ച​ത്.

നി​ര​വി​ൽ​പ്പു​ഴ​യി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ര​ജി​ലേ​ഷ്. ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗം ര​ജി​ലേ​ഷി​ന് ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​തി​നെ തു​ട​ർ​ന്നാ​ണ് മ​ഞ്ഞ​പ്പി​ത്തം മൂ​ർഛി​ച്ച​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ഖി​ലേ​ഷ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.