സാ​ന്താ​ക്രൂ​സ് എ​ൽ​പി​എ​സ് ശ​താ​ബ്ദി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ എ​ട്ടി​ന്

10:25 PM Apr 04, 2017 | Deepika.com
കു​റ​വി​ല​ങ്ങാ​ട്: ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണ​യ്ക്ക​നാ​ട് സാ​ന്താ​ക്രൂ​സ് എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തും. എ​ട്ടി​ന് 10.30ന് ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ദീ​പി​ക ഡെ​പ്യൂ​ട്ടി എം​ഡി ഡോ. ​താ​ർ​സീ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​ജോ​ർ​ജ് പീ​ടി​ക​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് പ്ര​ഫ​സ​ർ ഡോ. ​ഗാ​സ്പ​ർ ക​ട​വി​ൽ​പ​റ​ന്പി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.
കെ​എ​സ്്ടി​എ സം​സ്ഥ​ന ട്ര​ഷ​റാ​ർ ടി.​എ​സ്. നീ​ല​ക​ണ്ഠ​ൻ ഇ​ള​യ​ത്, ദേ​വ​മാ​താ കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ദീ​പു ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സ​ദാ​ന​ന്ദ ശ​ങ്ക​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കു​ട്ടി​ച്ച​ൻ ജെ. ​നി​ധീ​രി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജോ ആ​ളോ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.