ഫു​ട്ബോ​ൾ മേ​ള​യ്ക്ക് തു​ട​ക്കം

10:25 PM Apr 04, 2017 | Deepika.com
മോ​നി​പ്പ​ള്ളി: ഉ​ഴ​വൂ​ർ ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഖി​ല കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള​താ​രം നെ​റ്റോ ബെ​ന്നി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സൈ​മ​ണ്‍ പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റീ​ഫ​ൻ ചെ​ട്ടി​ക്ക​ത്തോ​ട്ട​ത്തി​ൽ, റോ​യി തെ​നം​കു​ഴി​യി​ൽ, സ​ണ്ണി ആ​നാ​ലി​ൽ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, മാ​ത്യു പീ​റ്റ​ർ, ഏ​ബ്ര​ഹാം വെ​ളി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 20 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ ഒ​ൻ​പ​തി​ന് ന​ട​ക്കും.
കാ​സി​നോ എ​ഫ്സി കി​ട​ങ്ങൂ​ർ, എ​സ്എ​ഫ്സി ആ​ര​ക്കു​ഴ എ ​ടീം, എ​ഫ്സി കു​ട​ക്ക​ച്ചി​റ, ഉ​ഴ​വൂ​ർ എ​ഫ്സി, എ​എ​ഫ്സി അ​റു​നൂ​റ്റി​മം​ഗ​ലം, എ​ൻ​എ​ഫ്സി പ്ര​വി​ത്താ​നം, സ​തേ​ണ്‍ എ​ഫ്സി രാ​മ​പു​രം, സെ​ന്‍റ് മേ​രീ​സ് ആ​ര​ക്കു​ഴ, ടി​ഫാ കേ​ര​ളാ കോ​ട്ട​യം, ച​ല​ഞ്ചേ​ഴ്സ് പാ​ല​ക്കു​ഴ, കോ​സ്കോ പെ​രു​വ, കി​ല്ലേ​ഴ്സ് എ​ഫ്സി ഉ​ഴ​വൂ​ർ, ന​സ്ര​ത്ത്ഹി​ൽ എ​ഫ്സി ഉ​ഴ​വൂ​ർ, ഈ​ഗി​ൾ​സ് എ​ഫ്സി മോ​നി​പ്പ​ള്ളി, ബ്ലാ​ക്ക് ബു​ൾ​സ് ഏ​റ്റു​മാ​നൂ​ർ, ഹാ​ർ​പെ​ർ സെ​വ​ൻ​സ് കോ​ട്ട​യം, പ​യ​നി​യ​ർ കി​ഴ​കൊ​ന്പ്, എ​ഫ്സി കൈ​പ്പു​ഴ, ഫോ​ഗ്സ് എ​ഫ്സി കി​ട​ങ്ങൂ​ർ, എ​സ്എ​ഫ്സി ആ​ര​ക്കു​ഴ ബി ​ടീം എ​ന്നി​ങ്ങ​നെ 20 ടീ​മു​ക​ളാ​ണ് മ​റ്റു​ര​യ്ക്കു​ന്നത്.