ഇ​ല്ലി​ക്ക​ൽ​ക​ല്ലി​ലെ അ​ന​ധി​കൃ​ത ടോ​ൾ​പി​രി​വ് അ​വ​സാ​നി​പ്പി​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്-​എം

10:25 PM Apr 04, 2017 | Deepika.com
ത​ല​നാ​ട്: ഇ​ല്ലി​ക്ക​ൽ​ക​ല്ലി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​ന​ധി​കൃ​ത ടോ​ൾ​പി​രി​വ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം ത​ല​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി. യാ​തൊ​രു​വി​ധ ആ​ലോ​ച​ന​ക​ളു​മി​ല്ലാ​തെ​യാ​ണ് ഡി​ടി​പി​സി​യു​ടെ ന​ട​പ​ടി.
അ​ന​ധി​കൃ​ത ടോ​ൾ​പി​രി​വ് ചോ​ദ്യം​ചെ​യ്ത പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി അ​റ​സ്റ്റു ചെ​യ്ത മേ​ലു​കാ​വ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ തു​ട​ർ ന​ട​ത്തി​പ്പി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി എം​പി, എം​എ​ൽ​എ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗം സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ൺ പേ​ണ്ടാ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണി ആ​ലാ​നി, കു​ഞ്ഞു​മോ​ൻ മാ​ട​പ്പാ​ട്ട്, മോ​ഹ​ന​കു​മാ​ർ, മേ​രി​ക്കു​ട്ടി ആ​ൻ​ഡ്രൂ​സ്, ഡാ​ർ​ലി, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.