ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം: ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി

10:25 PM Apr 04, 2017 | Deepika.com
കാ​ഞ്ഞി​ര​മ​റ്റം: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം അ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​മ​റ്റം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​എം​സി​എ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം പാ​ന്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ച്ച​ൻ താ​മ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ പി​രി​യ​ൻ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഏ​ബ്ര​ഹാം പു​റ​ങ്ങാ​നാ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പൊ​തി​ട്ടേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ജോ മാ​ത്യു, സു​നി​ജ രാ​ജു, ജോ​സ് ആ​ന്‍റ​ണി, മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം, ജോ​സ് ജോ​സ​ഫ് ചെ​രി​പു​റം, ജെ​യിം​സ് ഉ​തി​ര​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വൈ​എം​സി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പ്ര​ഫ. രാ​ജ​ൻ ജോ​ർ​ജ് പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​വി. ജോ​സ​ഫ്, ജോ​ർ​ജ് ജോ​സ​ഫ് വാ​ത​പ്പ​ള്ളി, ജോ​ബി തെ​ക്കേ​തി​ൽ, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.