പ്ര​വി​ത്താ​നം ഫൊ​റോ​ന​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ച ു

10:25 PM Apr 04, 2017 | Deepika.com
പ്ര​വി​ത്താ​നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പു​രു​ഷ-​വ​നി​താ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ടി​യ്ക്ക​ക്കു​ഴു​പ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​എ​ഫ്സി സം​സ്ഥാ​ന ട്ര​ഷ​റ​ർ ടോ​മി തു​രു​ത്തി​ക്ക​ര, അ​സി. വി​കാ​രി ഫാ. ​ജോ​ർ​ജ് പ​റ​ന്പി​ൽ​ത​ട​ത്തി​ൽ, ഡി​എ​ഫ്സി രൂ​പ​ത ട്ര​ഷ​റ​ർ ടി.​പി. ബേ​ബി തൈ​രം​ചേ​രി​ൽ, ദീ​പി​ക ഏ​രി​യ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ സ​ജി​മോ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​രു​ഷ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി വ​ർ​ഗീ​സ് ഓ​ര​ത്തും​പു​റ​ത്ത്-​പ്ര​സി​ഡ​ന്‍റ്, സെ​ബാ​സ്റ്റ്യ​ൻ മൈ​ക്കി​ൾ കു​റ്റി​ക്കാ​ട്ട്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ കു​ന്പ​ളാ​ങ്ക​ൽ-​സെ​ക്ര​ട്ട​റി, എ​ബി അ​ഗ​സ്റ്റി​ൻ വ​ട​ക്കേ​ട​ത്ത്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ​ണ്ണി അ​ഗ​സ്റ്റി​ൻ ഓ​ലി​ക്ക​ൽ-​ട്ര​ഷ​റ​ർ, ജോ​യി മൈ​ക്കി​ൾ ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ജോ​ർ​ജ് കാ​വു​കാ​ട്ട്, എ​ബി​ൻ ഏ​ബ്ര​ഹാം കി​ഴ​ക്കേ​ട​ത്ത്, സി.​ഡി. ദേ​വ​സ്യ ചേ​ന്പ​നാ​നി​ക്ക​ൽ, അ​ഡ്വ. റോ​മി മൈ​ക്കി​ൾ ത​റ​പ്പേ​ൽ, പ​യ​സ് സെ​ബാ​സ്റ്റ്യ​ൻ മു​റ​ത്താ​ങ്ക​ൽ, ജോ​ർ​ജ് തോ​മ​സ് കാ​വു​കാ​ട്ട്, കു​ര്യാ​ച്ച​ൻ തെ​ക്കേ​ൽ-​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​ തെരഞ്ഞ െടുത്തു.
വ​നി​താ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി നി​ർ​മ​ല ജി​മ്മി ച​ന്ദ്ര​ൻ​കു​ന്നേ​ൽ-​പ്ര​സി​ഡ​ന്‍റ്, സു​നു സാജ് പു​ള്ളി​ക്കാ​ട്ടി​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​സി ജ​യിം​സ് ഐ​പ്പ​ൻ​പ​റ​ന്പി​ൽ​കു​ന്നേ​ൽ-​സെ​ക്ര​ട്ട​റി, സാ​ലി ജോ​യി വ​ട​ക്കേ ഓ​ലാ​നി​ക്ക​ൽ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ ചെ​റി​യ​മ്മാ​ക്ക​ൽ-​ട്ര​ഷ​റ​ർ, എ​ൽ​സ​മ്മ ദേ​വ​സ്യ തെ​ക്കേ​കു​ഴി​വേ​ലി​ൽ, മേ​രി മൈ​ക്കി​ൾ ചി​റ​യ്ക്ക​ൽ​പു​ര​യി​ട​ത്തി​ൽ, മ​രീ​ന സ​ണ്ണി നാ​യ്ക്കം​പ​റ​ന്പി​ൽ, പ്ര​തി​ഭ ഷാ​ജി മ​ണി​യം​മാ​ക്ക​ൽ, ജെ​സി ജോ​ർ​ജ് ഓ​ലി​ക്ക​ൽ-​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.