യൂ​ത്ത് കോ​ൺ​ഗ്ര​സ് ജാ​ഥ​യ്​ക്കു സ്വീ​ക​ര​ണം ന​ൽ​കി

10:24 PM Apr 04, 2017 | Deepika.com
രാ​മ​പു​രം: കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് ദീ​പി​ക ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ്‌​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ രാ​മ​പു​രം മാ​ർ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ലി​നു പി​തൃ​വേ​ദി രാ​മ​പു​രം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ക​ണി​യാ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. തോ​മ​സ് കോ​യി​പ്പി​ള്ളി​ൽ, ജോ​സ് ജോ​ൺ കീ​ല​ത്ത്, ജോ​ൺ മി​റ്റ​ത്താ​നി, തോ​മ​സ് മാ​ട​പ്പാ​ട്ട്, സി​ബി കു​ന്നേ​ൽ, പ്ര​ഫ. കെ.​കെ. ജോ​സ് ക​രി​പ്പാ​ക്കു​ടി​യി​ൽ, ജോ​സ് കെ. ​പോ​ൾ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രാ​മ​സ​ഭ
മേ​ലു​കാ​വ്: മേ​ലു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2017-18 വ​ർ​ഷ​ത്തെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ഗ്രാ​മ​സ​ഭ, ഊ​രു​കൂ​ട്ട യോ​ഗ​ങ്ങ​ൾ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
രാ​മ​പു​രം: രാ​മ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ത്തും.

ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന ക്യാ​ന്പ്
കോ​ട്ട​യം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സി​ബി​എ​സ്ഇ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന ക്യാ​ന്പ് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​ർ​ജ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രീ-​മാ​ര്യേ​ജ് കോ​ഴ്സ്
പാ​ലാ: ‍എ​സ്എ​ൻ​ഡി​പി യോ​ഗം മീ​ന​ച്ചി​ൽ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്രീ-​മാ​ര്യേ​ജ് കൗ​ൺ​സി​ലിം​ഗ് കോ​ഴ്സ് എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ഇ​ട​പ്പാ​ടി ആ​ന​ന്ദ ഷ​ൺ​മു​ഖ ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.