അ​ഭി​ന​ന്ദി​ച്ചു

10:22 PM Apr 04, 2017 | Deepika.com
കൂ​ട്ടി​ക്ക​ൽ: കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ല​ത്തി​നെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൂ​ട്ടി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സൈ​മ​ൺ പു​തി​യാ​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​എ​സ്. മോ​ഹ​ന​ൻ, മാ​ത്തു​ക്കു​ട്ടി ചെ​ല്ല​ന്ത​റ, ജോ​യി ക​ള​രി​ക്ക​ൽ, ജോ​സ് ക​യ്യൂ​ന്നു​പാ​റ, സാ​ജു കാ​ര​യ്ക്കാ​ട്ട്, ടോ​മി വെ​ള്ളാ​ത്തോ​ട്ടം, അ​ഷ​റ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജെ​സി ജോ​സ്, ലൈ​സാ​മ്മ ജോ​സ്, എം.​ജി. വി​ജ​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.