വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു ക​രു​ത്തു​പ​ക​ർ​ന്നു വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ

02:09 AM Apr 04, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ളം സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ അ​തി​നു ക​രു​ത്തേ​കാ​ൻ കേ​ര​ള ഇ​ല​ക്‌ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ന്‍ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി 15ഓ​ളം വീ​ടു​ക​ളി​ൽ വൈ​ദ്യു​തി എ​ത്തി​ച്ച് മാ​തൃ​ക​യാ​യി.
അ​ത്തി​ക്കോ​ത്തെ നീ​തു, ല​ക്ഷ്മി അ​മ്മ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ന​ൽ​കി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ വൈ​ദ്യു​തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. യൂ​ണി​റ്റ് ട്ര​ഷ​റ​ർ എ​ച്ച്.​ബാ​ബു, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​ര​ഘു​നാ​ഥ് എ​ന്നി​വ​ർ വൈ​ദ്യു​തി സ്വി​ച്ച് ഓ​ണ്‍​ക​ർ​മം നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് പി.​എ.​കു​ഞ്ഞാ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ഗ​ദീ​ഷ് കാ​ഞ്ഞ​ങ്ങാ​ട്, എ​ൻ.​സു​രേ​ശ​ൻ, എ.​വി.​ര​വീ​ന്ദ്ര​ൻ, എം.​പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.