കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ഇ​ന്ന്

02:09 AM Apr 04, 2017 | Deepika.com
പാ​ലാ​വ​യ​ൽ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ​യും ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പാ​ലാ​വ​യ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​വ​യ​ൽ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര കാ​ൻ​സ​ർ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​മാ​യ കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ഇ​ന്നു രാ​വി​ലെ 10 ന് ​പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ണ്‍​സ് പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കും.
സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ പാ​ല​ക്കാ​ട് ക്ലാ​സ് ന​യി​ക്കും. ദീ​പി​ക ക​ണ്ണൂ​ർ റെ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ.​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ, പാ​ലാ​വ​യ​ൽ പ​ള്ളി​വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി, ക്ര​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി ഓ​മ​ന പു​തു​പ്പ​ള്ളി​ൽ, ദീ​പി​ക ഫ്ര​ണ്ട​സ്് ക്ല​ബ് പാ​ലാ​വ​യ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു താ​മ​ര​ശേ​രി​യി​ൽ, അ​തി​രൂ​പ​ത ട്ര​ഷ​റ​ർ ജോ​ജി തെ​രു​വം​കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.