നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത ഹെ​​ൽ​​മ​​റ്റ് വി​റ്റ ആ​​ൾ​​ക്കെ​​തി​​രെ കേ​​സ്

11:38 PM Apr 03, 2017 | Deepika.com
കോ​​ട്ട​​യം: നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത ഹെ​​ൽ​​മ​​റ്റു​​ക​​ളു​​ടെ വി​​ല്പ​​ന ന​​ട​​ത്തി​​യാ​​ൾ​​ക്കെ​​തി​​രെ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.
കോ​​ട്ട​​യം വേ​​ളൂ​​ർ കു​​ന്ന​​യ്ക്ക​​മ​​റ്റം സ്വ​​ദേ​​ശി കി​​ര​​ണ്‍ കു​​മാ​​റി​​നെ​​തി​​രെ​​യാ​​ണു മ​​ണ​​ർ​​കാ​​ട് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. എ​​ൻ​​എ​​ച്ച് 183 റോ​​ഡി​​ൽ വ​​ട​​വാ​​തൂ​​ർ ഭാ​​ഗ​​ത്ത് റോ​​ഡ് സൈ​​ഡി​​ലാ​​ണ് ഇ​​യാ​​ൾ ഹെ​​ൽ​​മ​​റ്റ് വി​​ല്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.
ജി​​ല്ല​​യി​​ൽ ക​​ട​​ക​​ളി​​ലും ഫു​​ട്പാ​​ത്തു​​ക​​ളി​​ലും നി​​ല​​വാ​​രം കു​​റ​​ഞ്ഞ​​വ​​യും ക​​ട​​ക ട്രേ​​ഡ്മാ​​ർ​​ക്ക് ഇ​​ല്ലാ​​ത്ത​​തു​​മാ​​യ ഹെ​​ൽ​​മ​​റ്റു​​ക​​ൾ വി​​ൽ​​ക്കു​​ന്ന​​താ​​യി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ​​ൻ. രാ​​മ​​ച​​ന്ദ്ര​​നു ല​​ഭി​​ച്ച വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ജി​​ല്ല​​യി​​ലു​​ട​​നീ​​ളം 56ൽ​​പ്പ​​രം ഹെ​​ൽ​​മ​​റ്റ് വി​​ല്പ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ത്തി.