സെന്‍റ് വിൻസന്‍റ് ഡി പോൾ സൊസൈറ്റി വാർഷികം

11:38 PM Apr 03, 2017 | Deepika.com
ക​​​ടു​​​വാ​​​ക്കു​​​ളം: സെ​​​ന്‍റ് വി​​​ൻ​​​സ​​​ന്‍റ് ഡി ​​​പോ​​​ൾ സൊ​​​സൈ​​​റ്റി കോ​​​ട്ട​​​യം ഏ​​​രി​​​യ കൗ​​​ൺ​​​സി​​​ൽ വാ​​​ർ​​​ഷി​​​ക​​​വും ക​​​ടു​​​വാ​​​ക്കു​​​ളം ലി​​​റ്റി​​​ൽ ഫ്‌​​​ള​​​വ​​​ർ കോ​​​ൺ​​​ഫ്ര​​​ൻ​​​സ് സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്ക​​​വും ക​​​ടു​​​വാ​​​ക്കു​​​ളം ലി​​​റ്റി​​​ൽ ഫ്‌ളവ​​​ർ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ന്നു. കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​ക്കു​​ശേ​​ഷം ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​​ണി ചി​​​റ​​​യ്ക്ക​​​ൽ മ​​​ണ​​​വാ​​​ള​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു.
ഏ​​​രി​​​യ കൗ​​​ൺ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​വി. ഐ​​​സ​​​ക് അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. സോ​​​ണ​​​ൽ കോ​ ​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ടി.​​​വി. മാ​​​ണി, ഏ​​​രി​​​യ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി മാ​​​ത്യു, ഉ​​​ല​​​ഹ​​​ന്നാ​​​ൻ ഇ​​​ട​​​യ്ക്കാ​​​ട്ട്, മ​​​റി​​​യാ​​​മ്മ മാ​​​ഞ്ഞൂ​​​രാ​​​ൻ, എ​​​ൽ​​​സി ജോ​​​സ്, എ.​​​സി. ജ​​​യിം​​​സ് അ​​​ട​​​യ്ക്കാ​​​മു​​​ണ്ട​​​യ്ക്ക​​​ൽ, മ​​​റി​​​യാ​​​മ്മ ജോ​​​ർ​​​ജ്കു​​​ട്ടി, ജോ​​​സ് ചേ​​​ന്നാ​​​ട്ടു​​​ശേ​​​രി ടി.​​​ടി. ജോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ടു​​​വാ​​​ക്കു​​​ള​​​ത്തെ ആ​​​ദ്യ​​​കാ​​​ല വി​​​ൻ​​​സ​​​ന്‍റ് ഡി ​​​പോ​​​ൾ സൊ​​​സൈ​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ടി.​​​വി. ജോ​​​സ​​​ഫ് തെ​​​ക്കും​​​ത​​​ല​​​യ്ക്ക​​​ൽ, സാ​​​റാ​​​മ്മ ചെ​​​റി​​​യ​​​മ​​​ഠം എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു.