മോ​ദി​യും എ​സ്ബി​ഐ​യും ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: ഉ​ഴ​വൂ​ർ വി​ജ​യ​ൻ

11:38 PM Apr 03, 2017 | Deepika.com
കോ​ട്ട​യം: ന​രേ​ന്ദ്ര​മോ​ഡി​യും എ​സ്ബി​ഐ​യും ചേ​ർ​ന്നു പ​ട്ടാ​പ്പ​ക​ൽ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ.
ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ എ​സ്ബി​ഐ​യു​ടെ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ൺ​ഗ്ര​സ് (എ​ൻ​വൈ​സി)​യു​ടെ നേ​തൃ​ത്വ​ത്തി്ല് എ​സ്ബി​ഐ​യ്ക്കു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൻ​വൈ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​ജി​ത്ത് മൈ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്‌​മാ​ൻ, എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ.​ആ​ന​ന്ദ​ക്കു​ട്ട​ൻ, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി.​ബേ​ബി, അ​ഫ്സ​ൽ കു​ഞ്ഞു​മോ​ൻ, കാ​ണ​ക്ക​രി അ​ര​വി​ന്ദാ​ക്ഷ​ൻ, സാ​ബു എ​ബ്ര​ഹാം, സാ​ജു എം. ​ഫി​ലി​പ്പ്, എ​സ്.​അ​ന​ന്ദ​കൃ​ഷ്ണ​ൻ, സെ​ബി​ൻ ആ​ന​ക്ക​നാ​ട്ട്, ജി​ബി​ൻ കു​റു​ച്ചി​ത്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.