ലോ​​റി സ​​മ​​രം നെ​​ല്ല് കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു

11:35 PM Apr 03, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ച​​ര​​ക്കു​​ലോ​​റി സ​​മ​​ര​​ത്തെ​​ത്തു​​ട​​ർ​​ന്ന് പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ നെ​​ല്ല് കെ​​ട്ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണെ​​ന്നും ഈ ​​പ്ര​​ശ്ന​​ത്തി​​നു സ​​ത്വ​​ര പ​​രി​​ഹാ​​രം കാ​​ണാ​​ൻ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും ക​​ർ​​ഷ​​ക കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ.​​പി.​​മാ​​ത്യു, ബി​​നു വാ​​ഴ​​യി​​ൽ, ബേ​​ബി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, ജോ​​യി​​ച്ച​​ൻ ഇ​​ട​​ക്ക​​രി​​യി​​ൽ, ബോ​​ബി​​ച്ച​​ൻ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, പി.​​പി. വ​​ർ​​ഗീ​​സ്, ബേ​​ബി​​ച്ച​​ൻ ത​​ട​​ത്തി​​ൽ, ജ​​യിം​​സ് ക​​രി​​ക്കം​​പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.