പ​​ഠ​​നോ​​പ​​ക​​ര​​ണം വി​​ത​​ര​​ണം ചെ​​യ്തു

11:35 PM Apr 03, 2017 | Deepika.com
ക​​റു​​ക​​ച്ചാ​​ൽ: നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വാ​​ർ​​ഡി​​ലെ പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. വി​​വി​​ധ വാ​​ർ​​ഡു​​ക​​ളി​​ൽ​​നി​​ന്നും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 25 പേ​​ർ​​ക്കാ​​ണു പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്ത​​ത്. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് രാ​​ജ​​മ്മ ര​​വീ​​ന്ദ്ര​​ന്‍റ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​എം. ഗോ​​പ​​കു​​മാ​​ർ പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ര​​വി വി. ​​സോ​​മ​​ൻ, ശോ​​ഭാ സ​​തീ​​ഷ്, എം.​​കെ. ബീ​​ന തു​​ട​​ങ്ങി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.