അ​​പ​​ക​​ട​​ങ്ങ​​ൾ പെ​​രു​​കു​​ന്നു റോ​​ഡു​​ക​​ൾ ര​​ക്ത​​ക്ക​​ളം

11:35 PM Apr 03, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: അ​​പ​​ക​​ട​​ങ്ങ​​ൾ പെ​​രു​​കു​​ന്നു. റോ​​ഡു​​ക​​ൾ ര​​ക്ത​​ക്ക​​ളം. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് എ​​സ്ബി സ്കൂ​​ളി​​നു സ​​മീ​​പം സ്വ​​കാ​​ര്യ​​ബ​​സും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് തൃ​​ക്കൊ​​ടി​​ത്താ​​നം സ്വ​​ദേ​​ശി ശ്രീ​​ജി​​ത് (29) അ​​തി​​ദാ​​രു​​ണ​​മാ​​യി കൊ​​ല്ല​​പ്പെ​​ട്ടു. ബ​​സി​​ന്‍റെ ച​​ക്രം ഇ​​യാ​​ളു​​ടെ കാ​​ലി​​ലൂ​​ടെ ക​​യ​​റി​​യി​​റ​​ങ്ങി​​യാ​​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്. എ​​സ്ബി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.
വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​മി​​ത​​വേ​​ഗ​​വും ശ്ര​​ദ്ധ​​ക്കു​​റ​​വു​​മാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ പെ​​രു​​കാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് പോ​​ലീ​​സും മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പും ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. റോ​​ഡി​​ലെ സു​​ര​​ക്ഷ​​യു​​ടെ കു​​റ​​വും അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​കു​​ന്നു​​ണ്ട്. പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി കു​​ഴി​​ച്ചി​​ട​​ത്തെ മ​​ണ്‍​കൂ​​ന​​യും ഇ​​വി​​ടു​​ത്തെ ത​​ട്ടു​​ക​​ട​​ക​​ളും അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗും അ​​പ​​ക​​ട കെ​​ണി​​യാ​​ണെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.