കാ​ൽ​ന​ട പ്രാ​ർ​ഥ​നാ യ​ജ്ഞം ന​ട​ത്തി

12:08 AM Mar 31, 2017 | Deepika.com
മ​ല​യാ​റ്റൂ​ർ: മ​ഞ്ഞ​പ്ര ഫൊ​റോ​ന സ​ബ്സോ​ണ്‍ പ്രാ​ർ​ഥ​നാ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ടു​വ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽനി​ന്ന് അ​മ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലേ​ക്കു കാ​ൽ​ന​ട പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്തി. കു​രി​ശി​ന്‍റെ വ​ഴി, ജ​പ​മാ​ല, ക​രു​ണ കൊ​ന്ത എ​ന്നി​വ പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഫാ.​ ടോം ഉ​ഴു​ന്നാ​ലിലി​നെ മോ​ചി​പ്പി​ക്കു​ക, ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ നി​രോ​ധി​ക്കു​ക, സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണു പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്തി​യ​ത്.
കാ​ൽന​ട യാ​ത്ര​യി​ൽ മ​ദ്യ​ത്തി​ന്‍റെ ദോ​ഷ​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി​യി​രു​ന്നു. മ​ഞ്ഞ​പ്ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബ് കൂ​ട്ടു​ങ്ക​ൽ, ന​ടു​വ​ട്ടം പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പു​ത്ത​ൻ​പു​ര, ആ​നി​മേ​റ്റ​ർ ഫാ. ​ത​രി​യ​ൻ ഞാ​ളി​യ​ൻ, മ​ഞ്ഞ​പ്ര ഫൊ​റോ​ന സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ജി​ന്‍റോ പ​ട​യാ​ട്ടി​ൽ, ഫാ.​ ലി​ജോ വ​ട​ക്കേ​മു​റി, വ​ർ​ഗീ​സ് അ​ന്പാ​ട​ൻ, പൗ​ലോ​സ് കീ​ഴ്ത്ത​റ, അ​വ​രാ​ച്ച​ൻ ക​രി​ങ്ങേ​ൻ, ജോ​സ് മം​ഗ​ല​ത്താ​ൻ, വ​ർ​ഗീ​സ് വ​ട​ക്കും​ഞ്ചേ​രി, ജോ​സ​ഫ് ആ​ലു​ക്ക, ആ​ന്‍റു മു​ണ്ടാ​ട​ൻ, ജോ​യി ചു​ള്ളി, ഷൈ​ബി പാ​പ്പ​ച്ച​ൻ, ജീ​ന മം​ഗ​ലി, ജെ​സി അ​ഗ​സ്റ്റി​ൻ, സി​സി​ലി ചാ​ക്കോ, ഡേ​വീ​സ് കോ​ട്ട​യ്ക്ക, മേ​രി പൗ​ലോ​സ്, ജോ​സ​ഫ് എ​ട​പ്പു​ള​വ​ൻ, ലി​ല്ലി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.