എ​കെ​പി​എ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി

12:07 AM Mar 31, 2017 | Deepika.com
അ​ങ്ക​മാ​ലി: ഓ​ൾ കേ​ര​ള ഫൊ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​എ​കെ​പി​എ) അ​ങ്ക​മാ​ലി മേ​ഖ​ല തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു വി​ത​ര​ണ​വും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ലും റോ​ജി എം.​ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജോ ആ​ലു​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ശോ​കും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ എ​സ്ഐ ഒ.​കെ. മൊ​യ്തീ​നും നി​ർ​വ​ഹി​ച്ചു.
യൂ​ണി​റ്റു​ത​ല തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ സെ​ക്ര​ട്ട​റി ച​ഞ്ച​ൽ​രാ​ജും അം​ഗ​ങ്ങ​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം സം​സ്ഥാ​ന പി​ആ​ർ​ഒ സ​ജീ​ർ ചെ​ങ്ങ​മ​നാ​ടും നി​ർ​വ​ഹി​ച്ചു. പെ​രു​ന്പാ​വൂ​ർ മേ​ഖ​ല ന​ട​പ്പാ​ക്കു​ന്ന സ്നേ​ഹ​വീ​ടു പ​ദ്ധ​തി​യ്ക്കു​ള്ള അ​ങ്ക​മാ​ലി മേ​ഖ​ല​യു​ടെ ധ​ന​സ​ഹാ​യം ച​ട​ങ്ങി​ൽ കൈ​മാ​റി.
ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​കെ. ജോ​ഷി, ജി​ല്ലാ പി​ആ​ർ​ഒ ജോ​ജോ പോ​ൾ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു പു​ലി​ക്കോ​ട്ടി​ൽ, ജി​ജോ മാ​ത്യു, എ​ൽ​ഡോ ജോ​സ​ഫ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി റി​ജോ തു​റ​വൂ​ർ,വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി.​കു​രു​വി​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് കോ​ളാ​ട്ടു​കു​ടി, ട്ര​ഷ​റ​ർ ആ​ന്‍റ​ണി വീ​ന​സ്, ബി​ജോ​യ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.