ഫു​ട്ബോ​ൾ മേ​ള

12:07 AM Mar 31, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: കി​ഴ​ക്കേ​ക​ര ദേ​ശാ​ഭി​മാ​നി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ മേ​ള സി​ഐ സി. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​യു. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ സി.​എം. സീ​തി, എ.​കെ. അ​യൂ​ബ്, എ​ൻ.​ജി.​ലാ​ലു, എം.​എ. ഷം​സു​ദീ​ൻ, ഇ​സ്മ​യി​ൽ, ഷൈ​ബ് ബ​ക്ക​ർ, ജി​ബി​ൻ മു​ഹ​മ്മ​ദ്, നി​ഷാ​ദ്, നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടി​നു സ​മാ​പി​ക്കും.