പൈ​ങ്ങോ​ട്ടൂ​രി​ൽ ഫ​യ​ർ​സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണം

12:07 AM Mar 31, 2017 | Deepika.com
പൈ​ങ്ങോ​ട്ടൂ​ർ: അ​നു​ദി​നം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പൈ​ങ്ങോ​ട്ടൂ​ർ ടൗ​ണി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടെ ഫ​യ​ർ​സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ചാ​ൽ മു​ള്ള​രി​ങ്ങാ​ട്, ചാ​ത്ത​മ​റ്റം, കൂ​വ​ള്ളൂ​ർ, പോ​ത്താ​നി​ക്കാ​ട്, ഞാ​റ​ക്കാ​ട്, വ​ണ്ണ​പ്പു​റം മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നം ല​ഭി​ക്കും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജോ കി​ഴ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ൽ, എ.​ജെ. ജോ​ണ്‍, മാ​ണി പി​ട്ടാ​പ്പി​ള്ളി​ൽ, സാ​യി തോ​മ​സ്, കെ.​എം. ചാ​ക്കോ, സി.​ജെ. കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.