കു​ടി​വെ​ള്ള ടാ​ങ്ക് വി​ത​ര​ണം

12:06 AM Mar 31, 2017 | Deepika.com
ഇ​ല​ഞ്ഞി: പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ക​മാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​സ്‌​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ടാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി​സ് മാ​ന്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജു​മോ​ൻ ജോ​സ​ഫ്, പി.​എ.​ദേ​വ​സ്യ, ഷാ​ജി അ​ഗ​സ്റ്റി​ൻ, എ.​ആ​ർ. ര​തി​ഷ്, സി.​എ. ജോ​ർ​ജ്കു​ട്ടി, റെ​ജി ജോ​ർ​ജ്, ഷേ​ർ​ളി ജോ​യി, ബി​ജി സ​ണ്ണി, ജി​ലു സി​ബി, അ​ന്ന​മ്മ ആ​ൻ​ഡ്രൂ​സ്, പി.​എ​ൻ. ശോ​ഭ, കെ.​എ​ൻ. അ​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.