സൗ​ദി അ​റേ​ബ്യ​യി​ലെ പൊ​തു​മാ​പ്പ്: സൗ​ജ​ന്യ വി​മാ​ന​ടി​ക്ക​റ്റ് ന​ൽ​ക​ണം

12:06 AM Mar 31, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: സൗ​ദി അ​റേ​ബ്യ​യി​ലെ മൂ​ന്നു മാ​സ​ത്തെ പൊ​തു​മാ​പ്പ് ഇ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഫൈ​ന​ൽ എ​ക്സി​റ്റ് അ​ടി​ച്ചു വാ​ങ്ങി​യി​ട്ടും വി​മാ​ന​ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​വ​ർ​ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എം ഇ​ബ്രാ​ഹിം ക​രീം, സെ​ക്ര​ട്ട​റി സി.​എം. ജോ​ണ്‍ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.