റ​ബ​ർ ടാ​പ്പിം​ഗ് പ​രി​ശീ​ല​നം

12:06 AM Mar 31, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: റ​ബ​ർ ബോ​ർ​ഡ് രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച റ​ബ​ർ ടാ​പ്പിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​വും പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ജോ​യി​ന്‍റ് റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ വി. ​മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ആ​ർ. സ​തീ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബ​ർ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ പി.​സി. സി​റി​യ​ക് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ഹ​രി​ത തൊ​ഴി​ൽ സേ​ന അം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ജെ​സി രാ​ജു, പി.​വി. ക്ലാ​ര​മ്മ, ടാ​നി തോ​മ​സ്, കെ.​എ. സ​ജി​ത, എ​ൻ.​ഐ. ഏ​ബ്ര​ഹാം, കെ.​സി. പൗ​ലോ​സ്, സെ​ലി​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.