സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

11:54 PM Mar 30, 2017 | Deepika.com
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം ജ​ന​മൈ​ത്രി പോ​ലീ​സ് , ല​യ​ൺ​സ് ക്ല​ബ്, കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ഴി​ഞ്ഞം ജ​ന​മൈ​ത്രി പോ​ലീസ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജി.​ഹ​രി​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​വി​ഴി​ഞ്ഞം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ.​ബി​ജു, എ​സ്ഐ ര​തീ​ഷ്, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.