സൗജന്യ ചിത്രരചന ക്ലാസ്
11:54 PM Mar 30, 2017 | Deepika.com
തിരുവനന്തപുരം : നാലാഞ്ചിറയിൽ ചിത്രകാരൻ പത്തനാപുരം രതീഷിന്റെ നേതൃത്വത്തിൽ സൗജന്യ ചിത്രരചന, പെയിന്റിംഗ്, കാരിക്കേച്ചർ, കാർട്ടൂണ്‍ ക്ലാസുകൾ എന്നിവ ഏപ്രിൽ മൂന്നിന് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 9061040222, 8281074111