കാട്ടാക്കട: വിളപ്പിൽശാല സ്വദേശിനിയായ എഴുപത്തിയഞ്ചുകാരിയെ ആക്രമിച്ച് പീഡിപ്പിച്ചതായി പരാതി. 35 വയസ് പ്രായമുള്ള പ്രതിയും ഇതേ നാട്ടുകാരനാണ്.
ഇയാൾ ഒളിവിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. വീട്ടിനകത്ത് കയറിയാണ് വയോധികയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
വയോധികയെ പീഡിപ്പിച്ചു: യുവാവ് ഒളിവിൽ
11:53 PM Mar 30, 2017 | Deepika.com