എം​ആ​ര്‍​ഐ, സിടി സ്കാ​നിം​ഗ് സമയം ദീർഘിപ്പിക്കുന്നു

11:52 PM Mar 30, 2017 | Deepika.com
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നി​ല​വി​ല്‍ 12 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സിടി, എംആ​ര്‍​ഐ സ്കാ​നിം​ഗ് സം​വി​ധാ​നം 24 മ​ണി​ക്കൂ​റാ​ക്കു​ന്നു.
ഇ​തി​നാ​യി കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. സ്കാ​നിം​ഗി​നാ​യി ഏറെ സമയം കാ​ത്തി​രി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് ഇ​ത് വ​ലി​യൊ​ര​നു​ഗ്ര​ഹ​മാ​കുമെ ന്നാണ് കണക്കാക്കുന്നത്.