പു​തി​യ അ​ള്‍​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ്

11:52 PM Mar 30, 2017 | Deepika.com
തിരുവനന്തപുരം: മെഡിക്കൽ കോളജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ന് സ​മീ​പ​മാ​യി പു​തി​യ അ​ള്‍​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി 250 ഡോ​ക്ട​ര്‍​മാ​ര്‍​ക്കും പി.​ജി. ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ഇ​തി​നു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും ന​ല്‍​കി​യി​രു​ന്നു.