പു​തി​യ ക​മ്യൂ​ണി​റ്റി ഫാ​ര്‍​മ​സി കൗ​ണ്ട​ര്‍

11:52 PM Mar 30, 2017 | Deepika.com
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്കും അ​വ​രു​ടെ കൂ​ട്ടി​രു​പ്പു​കാ​ര്‍​ക്കും മ​രു​ന്നു​ക​ള്‍ വാ​ങ്ങാ​നാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നോ​ട് ചേ​ര്‍​ന്ന് ക​മ്യൂ​ണി​റ്റി ഫാ​ര്‍​മ​സി കൗ​ണ്ട​ര്‍ സ്ഥാ​പി​ച്ചു. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ഫാ​ര്‍​മ​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​നും സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​നും ഇ​ട​യ്ക്കാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലു​ള്ള ആ​ശു​പ​ത്രി ഫാ​ര്‍​മ​സി​ക്ക് പു​റ​മേ​യാ​ണ് പു​തി​യ ഫാ​ര്‍​മ​സി സ്ഥാ​പി​ച്ച​ത്.