അവധിക്കാല ക്ലാസുകൾ

11:52 PM Mar 30, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം മൃ​ഗ​ശാ​ലാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ മ്യൂ​സി​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​ക്ടി​വി​റ്റി സെ​ന്‍റ​റി​ൽ ക​ലാ​പ​രി​ശീ​ല​ന​ക്ക​ള​രി ഒ​രു​ക്കും.
ചി​ത്ര​ക​ല, ക്ലേ ​മോ​ഡ​ലിം​ഗ്, നാ​ട​ക​ക്ക​ള​രി, ഫോ​ട്ടോ​ഗ്ര​ഫി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. ക്ലാ​സു​ക​ൾ മെ​യ് 24 ന് ​കു​ട്ടി​ക​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തോ​ടെ സ​മാ​പി​ക്കും. അ​പേ​ക്ഷ​ക​ൾ മ്യൂ​സി​യ​ത്തി​ലെ പ്ലാ​നിം​ഗ് സെ​ല്ലി​ൽ നേ​രി​ട്ട് ല​ഭി​ക്കും. ഫോ​ണ്‍ : 9539866972, 9061750917, 9895674774.

തിരുവനന്തപുരം: സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാഡ​മി​യു​ടെ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ടാ​ല​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ഴ്സി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ന​ട​ത്തു​ന്ന സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ ഷ​ൻ കോ​ഴ്സി​നും പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥിക​ൾ ഏ​പ്രി​ൽ മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​അ​ക്കാ​ഡമി​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

തിരുവനന്തപുരം: പൂ​ജ​പ്പു​ര എ​ൽബിഎ​സ് വ​നി​താ എ​ൻജിനിയ​റിം​ഗ് കോ​ളജി​ൽ എ​സ്എ​സ്എ​ൽസി, പ്ല​സ് വ​ണ്‍, പ്ല​സ്ടു, ഐടിഐ, വിഎ​ച്ച്എ​സ്​ഇ ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥിനി​ക​ൾ​ക്കാ​യി ഏ​പ്രി​ൽ പ​ത്ത് മു​ത​ൽ ക​ംപ്യൂട്ട​ർ ഹാ​ർ​ഡ് വെ​യ​ർ ആൻഡ് നെ​റ്റ് വ​ർ​ക്കിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ടെ​ക്നീ​ഷ്യ​ൻ ട്രെ​യി​നിം​ഗ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു.
താ​ത്പ​ര്യ​മു​ള്ള​വ​ർ 9446687909, 9447329978 ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.