വണിക വൈശ്യ മുത്താരമ്മൻ ദേവസ്ഥാനത്തെ പുനഃപ്രതിഷ്ഠാ വാർഷികം ആരംഭിച്ചു
11:51 PM Mar 30, 2017 | Deepika.com
ബാലരാമപുരം: വണിക വൈശ്യ മുത്താരമ്മൻ ദേവസ്ഥാനത്തെ പുനഃപ്രതിഷ്ഠാ വാർഷികം നടന്നു. മഹാ ഗണപതിഹോമം,മഹാമൃത്യുഞ്ജയഹോമം, കലശാഭിഷേകം എന്നിവക്ക് തന്ത്രി ബ്രഹ്മശ്രീ കാലടി ടി.പി.കൃഷ്ണൻ നന്പൂതിരി നേതൃത്വം നൽകി.