ബോധവത്കരണം നടത്തി
11:44 PM Mar 30, 2017 | Deepika.com
ഗൂഡല്ലൂർ: ഗൂഡല്ലൂർ ഗവ. കോളജിൽ റാഗിംഗ് സംബന്ധിച്ച് ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ പഴനിസ്വാമി അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ ഡിവൈഎസ്പി ശ്രീനിവാസലു ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ ജ്ഞാനരവി സംബന്ധിച്ചു.