കലുങ്ക് നിർമാണത്തിന് നാല് ലക്ഷത്തിന്റെ ഭരണാനുമതി
11:44 PM Mar 30, 2017 | Deepika.com
കൽപ്പറ്റ: നൂൽപ്പുഴ പഞ്ചായത്തിലെ പണയന്പകം നായ്ക്ക കോളനി റോഡിൽ കലുങ്ക് നിർമാണത്തിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വികസനനിധിയിൽനിന്ന് അനുവദിച്ച നാല് ലക്ഷത്തിന്റെ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.